Tuesday 06 December 2022 12:21 PM IST : By Chef Shibin

കൊതിപ്പിക്കും രുചിയിൽ പപ്പായ പുഡ‍ിങ്, ഈസി റെസിപ്പി!

pappayaaaa

നാലു ചേരുവകൾ കൊണ്ടു പപ്പായ പുഡിങ് തയാറാക്കിയാലോ. അതും അവ്നോ ഗ്യാസോ ഇല്ലാതെ. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙പപ്പായ

∙നാരങ്ങാനീര് – 1 സ്പൂൺ

∙കണ്ടൻസ്ഡ് മിൽക് – പാകത്തിന്

∙വെള്ളം – ¼ കപ്പ്

എങ്ങനെ തയാറാക്കാം എന്നു കാണൂ..

Tags:
  • Easy Recipes
  • Desserts
  • Pachakam