Wednesday 03 February 2021 12:28 PM IST : By Vanitha Pachakam

രുചിയൂറും തേങ്ങാപ്പാൽ ഡ്രിങ്ക്, പീനാ കൊളാ‍ഡാ!

pina

പീനാ കൊളാ‍ഡാ

1. പൈനാപ്പിൾ ( ടിന്നിൽ കിട്ടുന്നത്) - മൂന്നു സ്ലൈസ്

2. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

3. പഞ്ചസാര - രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙തേങ്ങ പിഴിഞ്ഞു പാലെടുക്കുക.

∙പൈനാപ്പിൾ ചെറിയ കഷണങ്ങളായി അരിഞ്ഞു തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തു നന്നായി അടിക്കുക.

∙അരിച്ച് ഉപയോഗിക്കുക.