Tuesday 09 November 2021 12:42 PM IST : By സ്വന്തം ലേഖകൻ

തയാറാക്കാം റസ്റ്ററന്റ് സ്‌റ്റൈൽ മെക്സി റൊട്ടി, വീഡിയോ കാണാം!

mexi1

ബ്രേക്ക്ഫാസ്‌റ്റിന് ഈസിയായി തയാറാക്കാം മെക്സി റൊട്ടി. കഴിക്കാൻ കറിപോലും വേണ്ട, അത്രരുചിയാണ്. തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

ഗോതമ്പുപൊടി – ഒരു കപ്പ്

കടലമാവ് – അരക്കപ്പ്

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

സവാള – ഒന്നിന്റെ പകുതി, ചെറുതായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, ചതച്ചത്

പച്ചമുളക് – ഒന്ന്, ചതച്ചത്

കസൂരിമേത്തി – രണ്ടു വലിയ സ്പൂൺ

എണ്ണ – ഒരു ചെറിയ സ്പൂൺ

മല്ലി – ഒരു വലിയ സ്പൂൺ, ചതച്ചത്

ഉപ്പ് – പാകത്തിന്

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes