ADVERTISEMENT

1. ഉഴുന്ന് – ഒരു കപ്പ്

2. ഇഞ്ചി – ഒരു ചെറിയ കഷണം

ADVERTISEMENT

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – രണ്ട്

ADVERTISEMENT

3. കാരറ്റ് – ഒന്ന്, ഗ്രേറ്റ് ചെയ്തത്

കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

4. എണ്ണ – പാകത്തിന്  

പാകം ചെയ്യുന്ന വിധം

∙ ഉഴുന്ന് മൂന്ന്–നാലു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.

∙ ഉഴുന്ന് രണ്ടാമത്തെ ചേരുവ ചേര്‍ത്തു വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കണം.

∙ വോഫിള്‍ മേക്കര്‍ ചൂടാക്കി എണ്ണ പുരട്ടി ഒരു വലിയ സ്പൂണ്‍ വീതം മാവൊഴിച്ച് വോഫിള്‍ ഉണ്ടാക്കുക.

∙ പുതിന ചട്നിക്കൊപ്പം വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍, പാചകക്കുറിപ്പുകള്‍ക്കും

ഫോട്ടോയ്ക്കു  വേണ്ടി

വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്

വാഴക്കാല

കൊച്ചി.

Insta id : @anu_gourmet_kitchen

ADVERTISEMENT