Tuesday 03 April 2018 05:25 PM IST : By സ്വന്തം ലേഖകൻ

എണ്ണ ചേര്‍ക്കാതെ ഉണ്ടാക്കാം ടേസ്റ്റി പഴംപൊരി; വിഡിയോ

banana_fry

പഴം പൊരി ഇഷ്ടമാണെങ്കില്‍ എണ്ണ ചേര്‍ക്കുന്നത് കൊളസ്ട്രോള്‍ ഉണ്ടാക്കുമോ എന്ന ആശങ്കകളില്ലാതെ കഴിക്കാം ഇനി. ഇതാ എണ്ണ തീരെ ഉപയോഗിക്കാതെ രുചികരമായ സൂപ്പര്‍ പഴംപൊരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത് പഴം- 2, ഗോതമ്പ് പൊടി- 2 cup, മഞ്ഞള്‍ പൊടി- 1/4 tsp, ജീരകം- 1/2 tsp, പഞ്ചസാര,  വെള്ളം, ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുതേ...