കരിക്കു കൊണ്ടു തയാറാക്കാം രുചിയൂറും പുഡിങ്. ഇതാ ഈസി റെസിപ്പി.
ചേരുവകൾ
∙കരിക്കിൻ വെള്ളം – 300 മില്ലി
∙കരിക്ക് – ഒരെണ്ണം
∙കണ്ടൻസ്ഡ് മിൽക് – 300 മില്ലി
∙പാൽ, തിളപ്പിച്ചാറിയ പാൽ – 300 മില്ലി
∙ചൈനാ ഗ്രാസ് – 10 ഗ്രാം
∙പഞ്ചസാര – 3–4 ടേബിള്‍ സ്പൂൺ
∙വനില എസ്സൻസ് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...