ഇറച്ചിപ്പുഴുക്ക് 1. ബീഫ് – 300 ഗ്രാം, കഷണങ്ങളാക്കിയത് 2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. ചേന – കാൽ കിലോ ചേമ്പ് – കാൽ കിലോ കപ്പ – കാൽ കിലോ കാച്ചിൽ – കാൽ കിലോ ചെറുകിഴങ്ങ് – കാൽ കിലോ 4. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ്

ഇറച്ചിപ്പുഴുക്ക്

1. ബീഫ് – 300 ഗ്രാം, കഷണങ്ങളാക്കിയത്

ADVERTISEMENT

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ADVERTISEMENT

3. ചേന – കാൽ കിലോ

ചേമ്പ് – കാൽ കിലോ

കപ്പ – കാൽ കിലോ

കാച്ചിൽ – കാൽ കിലോ

ചെറുകിഴങ്ങ് – കാൽ കിലോ

4. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. തേങ്ങ – ഒന്ന്, ചുരണ്ടിയത്

ജീരകം – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – 10 ഗ്രാം

6. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

7. കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ബീഫിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു കുക്കറിലാക്കി ചെറുതീയിൽ വേവിച്ചു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ കഷണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും  ചേർത്തു വേവിക്കണം.

∙ അഞ്ചാമത്തെ ചേരുവ ചതച്ചത് ഇതിൽ‌ ചേർ‌ത്തിളക്കിയ ശേഷം വേവിച്ചു വച്ച ബീഫ് ചേർത്തിളക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചതു ചേർത്തു വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ, എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനീഷ് കുമാർ, സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

Tips for a Perfect Erachi Puzhukku:

Erachi Puzhukku is a traditional Kerala dish made with beef and root vegetables. This hearty stew is a delicious and filling meal perfect for a comforting and flavorful experience.