Wednesday 27 July 2022 02:11 PM IST : By ഗംഗ ശ്രീകാന്ത്

ബിരിയാണി കഴിക്കാൻ കൊതി തോന്നുന്നുണ്ടോ? ഈസിയായി തയ്യാറാക്കാം ബട്ടർ ചിക്കൻ ബിരിയാണി

butter-chicken-biryani.jpg.image.845.440

ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലോ? അതീവ രുചികരമായ ബട്ടർ ചിക്കൻ ബിരിയാണിയുടെ റെസിപ്പി ഇതാ.. 

ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ

ചിക്കൻ - ഒരു കിലോഗ്രാം

തൈര് - കാൽകപ്പ്

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

മല്ലിപ്പൊടി - ഒരു ടീസ്പൂൺ

ജീരകപ്പൊടി - അര ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ബട്ടർ ചിക്കൻ മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

റിഫൈൻഡ് ഓയിൽ - അരക്കപ്പ്

സവാള - 5 എണ്ണം

കശുവണ്ടി പരിപ്പ് - 15 എണ്ണം

ബട്ടർ - ഒരു ടേബിൾ സ്പൂൺ

ഏലയ്ക്ക - 6

ഗ്രാമ്പു - 6

വഴനയില - 2

കറുവപ്പട്ട - ഒരു ചെറിയ കഷ്ണം

കുരുമുളക് - ഒരു ടീസ്പൂൺ

വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ

കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ

തക്കാളി - 2 വലുത്

പച്ചമുളക് - 5 എണ്ണം

കസൂരി മേത്തി - ഒരു ടേബിൾ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ

ഫ്രഷ് ക്രീം - 100 ഗ്രാം

ഉപ്പ് - ആവശ്യത്തിന്

അരി വേവിക്കാൻ ആവശ്യമുള്ള ചേരുവകൾ

ബസ്മതി അരി - രണ്ട് കപ്പ്

ബട്ടർ - 3 ടേബിൾസ്പൂൺ

ഏലയ്ക്ക - 4

ഗ്രാമ്പു - 4

കറുവപ്പട്ട - 1

സാജീരകം - ഒരു ടീസ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു പിടി 

ഉപ്പ് - ആവശ്യത്തിന്

കശുവണ്ടി പരിപ്പ് - 15

ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ

മഞ്ഞ ഫുഡ് കളർ - ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam