Thursday 31 May 2018 12:00 PM IST : By സ്വന്തം ലേഖകൻ

‘കൊഴുക്കട്ടയും മോഡേണായി’; ശർക്കരയ്ക്കു പകരം ചിക്കൻ മിക്സ് ചെയ്താൽ സംഗതി കുശാൽ– വിഡിയോ

chicken

സാധാരണക്കാരന്റെ ഭക്ഷണമാണ് കൊഴുക്കട്ട. രുചികരമായി എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും എന്നത് തന്നെയാണ് ഈ വിഭവത്തെ നമുക്ക് പ്രിയങ്കരമാക്കുന്നത്.

എന്നാൽ സ്വാദിഷ്ടമായ കൊഴുക്കട്ടയോടൊപ്പം ചിക്കൻ മിക്സ് ചെയ്ത് ഒരു വിഭവം ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാകും. സോഫ്റ്റും ടേസ്റ്റിയുമായ കൊഴുക്കട്ടയോടൊപ്പം ചിക്കൻ മസാല കൂടി ചേരുമ്പോൾ സംഗതി ഉഷാർ.

പേര് കേട്ട് ഞെട്ടേണ്ട. ബോൺലെസ് ചിക്കനും, മസാലയും കൊഴുക്കട്ടയും മുളകു പൊടിയുമെല്ലാം സമം ചേർത്ത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ വിഭവം. ഇഫ്താറിന് വേറിട്ട രുചികൾ തേടുന്നവർക്ക് തീൻ മേശയിൽ ഈ ചിക്കൻ കൊഴുക്കട്ട പരീക്ഷിക്കാം.

നിഷ എന്ന വീട്ടമ്മയാണ് കൊഴുക്കട്ടയിലെ ഈ വേറിട്ട പരീക്ഷണം ഭക്ഷണ പ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

തയ്യാറാക്കുന്ന വിധം:

എന്നാൽ സ്വാദിഷ്ടമായ കൊഴുക്കട്ടയോടൊപ്പം ചിക്കൻ മിക്സ് ചെയ്ത് ഒരു വിഭവം ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാകും. സോഫ്റ്റും ടേസ്റ്റിയുമായ കൊഴുക്കട്ടയോടൊപ്പം ചിക്കൻ മസാല കൂടി ചേരുമ്പോൾ സംഗതി ഉഷാർ.