Wednesday 27 July 2022 04:11 PM IST : By Ganga Sreekanth

നാവിൽ കപ്പലോടും രുചിയിൽ പാലക്കാട് സ്പെഷൽ ബിരിയാണി, ഞൊടിയിടയിൽ തയാറാക്കാം!

palakkad biriyani

ദം ഇടാതെ ചിക്കനും ചോറും ഒന്നിച്ചു വേവിച്ച അതീവ രുചികരമായ പാലക്കാട് ബിരിയാണി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് ഞൊടിയിടയിൽ തയാറാക്കാം.
ചേരുവകൾ

1. ബസ്മതി അരി - 2 കപ്പ്

2. ചിക്കൻ - ഒരു കിലോഗ്രാം

3. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

4. മുളകു പൊടി - ഒരു ടീസ്പൂൺ

5. മല്ലിപ്പൊടി - ഒരു ടീസ്പൂൺ

6. ഗരംമസാലപ്പൊടി - ഒരു ടീസ്പൂൺ

7. പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂൺ

8. നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ

9. ഉപ്പ് - ആവശ്യത്തിന്

10. നെയ്യ് - 4 ടേബിൾസ്പൂൺ

11. റിഫൈൻഡ് ഓയിൽ - 4 ടേബിൾസ്പൂൺ

12. സവാള - 3 ഇടത്തരം

13. പച്ചമുളക് - 5 എണ്ണം

14. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ

15. തക്കാളി - 1 വലുത്

16. മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - കാൽ കപ്പ്

17. തൈര് - കാൽ കപ്പ്

18. അണ്ടിപ്പരിപ്പ് - ഒരുപിടി

19. ഉണക്കമുന്തിരി - രണ്ട് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video