Tuesday 06 September 2022 01:01 PM IST : By Prabha Kailas

സ്പെഷ്യൽ സദ്യ വിഭവം രാമയ്യൻ കറി, തയാറാക്കാം ഈസിയായി!

ramayyan


ഈസിയായി തയാറാക്കാവുന്ന സ്പെഷ്യൽ റെസിപ്പി, രാമയ്യൻ കറി. രുചിയിലും സൂപ്പർ ആണ്. റെസിപ്പി ഇതാ.

ചേരുവകൾ
∙ചേന - 6/7 ചെറിയ കഷണങ്ങൾ
∙തേങ്ങ - 1 കപ്പ്‌
∙ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
∙ശർക്കര - 1/2 പീസ്
∙പച്ചമുളക് - 4 എണ്ണം
∙പുളി - ആവശ്യത്തിന്
∙ഉപ്പ് - ആവശ്യത്തിന്
∙വെളിച്ചെണ്ണ -2 ടീസ്പൂൺ
∙കടുക് -1/2 ടീസ്പൂൺ
∙ചുവന്ന മുളക് - 2 എണ്ണം
∙കറിവേപ്പില

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam