Friday 24 June 2022 02:36 PM IST : By Suma Teacher

സുമ ടീച്ചർ പറഞ്ഞു തരും നമ്മുടെ നാടൻ ബോണ്ട റെസിപ്പി, വീഡിയോ കാണാം!

bondaa

പാചകവിദഗ്ധ സുമ ടീച്ചർ പറഞ്ഞു തരും നാടൻ ഉരുളക്കിഴങ്ങ് ബോണ്ട തയാറാക്കുന്ന വിധം. അതും വളരെ ശാസ്ത്രീയമായി.. വീഡിയോ റെസിപ്പി ഇതാ...

ചേരുവകൾ

ഉരുളക്കിഴങ്ങ് – 3

പച്ചമുളക് – 2–3

ഇഞ്ചി – 1/2–1കഷണം

സവാള – 1 ചെറിയ കഷണം

‌കറിവേപ്പില, മല്ലിയില – പാകത്തിന്

ഉപ്പ് – പാകത്തിന്

എണ്ണ – 2 ടീസ്പൂൺ

കടുക് – 1/2 ടീസ്പൂൺ

ജീരകം – 1/2 ടീസ്പൂൺ

കായം – 1/2 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

കടലമാവ് – 1 കപ്പ്

വറുത്ത അരിപ്പൊടി – ½ കപ്പ്

ഉപ്പ് – ഒരു നുള്ള്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks