Tuesday 06 September 2022 04:31 PM IST : By Asha.R

അട അണിയിക്കലും പായസവും, ഓണത്തിന്റെ ഒരുക്കം തുടങ്ങുകയായി!

adaaniya

ഓണക്കാലത്തെ പായസങ്ങൾ തയാറാക്കാനുള്ള അട വീട്ടിൽ തയാറാക്കുന്നതിനെ ആണ്‌ അട അണിയിക്കൽ എന്ന് പറയുന്നത്. വളരെ എളുപ്പത്തിൽ അട വീട്ടിൽ തയാറാക്കാം. കടയിൽ നിന്നു വാങ്ങുന്ന അടയെക്കാളും വളരെ രുചികരമാണ് ഇങ്ങനെ തയാറാക്കുന്ന അട കൊണ്ട് ഉണ്ടാക്കുന്ന പായസം.

ചേരുവകൾ

∙പച്ചരി - 2 ഗ്ലാസ്‌

∙നെയ്യ് - 2 സ്പൂൺ

∙പഞ്ചസാര - 1 സ്പൂൺ

∙വെള്ളം - 1 ഗ്ലാസ്‌

∙വാഴയില - 2 എണ്ണം

∙വാഴനാര് - കെട്ടാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Desserts