Saturday 06 August 2022 04:51 PM IST : By Asha R

ചിരട്ടയിൽ ഒരു അമ്മിണി കൊഴുക്കട്ട, വെറൈറ്റി റെസിപ്പി വീഡിയോ!

ammini

വളരെ രുചികരമായ അമ്മിണി കൊഴുക്കട്ട നല്ല ടേസ്റ്റി ആയും മൃദുവായും തയാറാക്കാം. ഏതു സമയത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചിയിലാണ് ഈ കൊഴുക്കട്ട തയാറാക്കി എടുക്കുന്നത്. കാണാനും വളരെ ഭംഗിയുള്ള കൊഴുക്കട്ടയാണ് നമ്മുടെ മധുരമുള്ള ചക്കര കൊടുക്കട്ടെ.
ചേരുവകൾ
അരിപൊടി - 1/2 കിലോ
ശർക്കര - 250 ഗ്രാം
തേങ്ങ - 1/2 മുറി തേങ്ങ ചിരകിയത്
ഏലക്ക -1 സ്പൂൺ
തേങ്ങാ പാൽ -2 ഗ്ലാസ്‌
ഉപ്പ് -1/2 സ്പൂൺ
നെയ്യ് -2 സ്പൂൺ
ചൂട് വെള്ളം - 1 ഗ്ലാസ്‌

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks