Tuesday 06 September 2022 03:24 PM IST : By Leena Mary Lalson

ഓണം സ്പെഷ്യൽ പായസം റെസിപ്പി, വ്യത്യസ്തമായ ആപ്പിൾ ബദാം പായസം!

apple payasam

കൊതിപ്പിക്കും രുചിയിൽ ആപ്പിൾ ബദാം പായസം തയാറാക്കാം. ഈ ഓണത്തിനു പായസം അൽപം സ്പെഷ്യൽ ആകട്ടെ. വ്യത്യസ്തമായ റെസിപ്പി ഇതാ.
ചേരുവകൾ

∙ആപ്പിൾ - 1 – 2 എണ്ണം

∙ബദാം - 1 കപ്പ്

∙കൊഴുപ്പ് കൂടിയ പാൽ / അല്ലെങ്കിൽ ഫ്രഷ് ക്രീം - 1 ലിറ്റർ

∙പാല്‍ - 1 കപ്പ്

∙മിൽക്ക് മെയ്ഡ് - 1 കപ്പ് അല്ലെങ്കിൽ പഞ്ചസാര പൊടിച്ചത് - 1 കപ്പ്

∙കുങ്കുമപൂവ് - 10 എണ്ണം

∙ഏലക്ക പൊടി - 2 സ്പൂൺ

∙ബദാം, പിസ്ത ചെറുതായി അരിഞ്ഞത് - 2 – 3 സ്പൂൺ

∙വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Desserts
  • Pachakam