Friday 30 September 2022 11:32 AM IST : By Nimmy

ആപ്പിൾ ചോക്ലേറ്റ് മൂസ്സ്, കുട്ടികുറുമ്പുകൾക്കു നൽകാം രുചിയൂറും വിഭവം!

apple mous

കുട്ടികുറുമ്പുകളെ പാട്ടിലാക്കാൻ തയാറാക്കി നൽകൂ ആപ്പിൾ ചോക്ലേറ്റ് മൂസ്സ്. രുചിയൂറും റെസിപി ഇതാ.

ചേരുവകൾ

∙വിപ്പിങ് ക്രീം - ½ കപ്പ് + ½ കപ്പ്

∙വൈറ്റ് ചോക്ലേറ്റ് - 160 ഗ്രാം

∙ആപ്പിൾ കഷ്ണങ്ങളാക്കിയത് - 1 കപ്പ്

∙പാൽ - ¼ കപ്പ് + ¾ കപ്പ്

∙കോൺഫ്ലോർ - 3 ടേബിൾസ്പൂൺ

∙പഞ്ചസാര - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡ‍ിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts