Thursday 26 May 2022 02:59 PM IST : By ബിൻസി ലെനിൻ

ചെറുനാരങ്ങയും തേനും ചേർത്ത രുചികരമായ ആപ്പിൾ ജ്യൂസ്; കിടിലൻ റെസിപ്പി

apple-juice

ചെറുനാരങ്ങയും തേനും ചേർത്ത ഹെൽത്തിയും ടേസ്റ്റിയുമായ ആപ്പിൾ ജ്യൂസ് വീട്ടിലുണ്ടാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ 

ആപ്പിൾ - 2 എണ്ണം 

ചെറുനാരങ്ങ  - 2 എണ്ണം 

ഇഞ്ചി - ഒരു ചെറിയ കഷ്ണം 

തേൻ  - 3 ടേബിൾസ്പൂൺ 

തണുത്ത വെള്ളം - 2 കപ്പ് 

ഐസ് ക്യൂബ്സ് 

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam