Saturday 14 July 2018 04:36 PM IST : By സ്വന്തം ലേഖകൻ

കുട്ടികളെ കൈയിലെടുക്കാൻ രുചികരമായ അവക്കാഡോ ഐസ്ക്രീം (വിഡിയോ)

avocado-ice-cream

പച്ച നിറത്തിൽ കാണാൻ സുന്ദരൻ, ഒപ്പം രുചിയിൽ കേമൻ കൂടിയാണ് ഈ അവക്കാഡോ ഐസ്‌ക്രീം. കടകളിൽ മാത്രം ലഭ്യമായ ഈ ഐസ്ക്രീം നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ. വെറും മൂന്ന് ചേരുവകളാണ് പ്രധാനമായും അവക്കാഡോ ഐസ്ക്രീം തയാറാക്കാൻ വേണ്ടത്. അവക്കാഡോ ഐസ്ക്രീം തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;