Friday 19 March 2021 12:26 PM IST : By കവിത തെക്കൻമാർ

വളരെ കുറച്ചു ചേരുവകൾ കൊണ്ട് സ്വാദിഷ്ടമായ അവൽ മിൽക്ക്; റെസിപ്പി വിഡിയോ

aval-milkffg455

ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു ഗ്ലാസ് അവൽ മിൽക്ക് ആയാലോ? വളരെ കുറച്ചു ചേരുവകൾ കൊണ്ട് വീട്ടിൽ തയാറാക്കാവുന്ന സിമ്പിൾ റെസിപ്പി ഇതാ...   

ചേരുവകൾ

അവൽ – അരക്കപ്പ്

ചെറുപഴം – രണ്ടെണ്ണം

നിലക്കടല – കാൽക്കപ്പ്

കണ്ടൻസ് മിൽക്ക്  – ഒരു ടേബിൾസ്പൂൺ

പാൽ – ഒരു കപ്പ്

പഞ്ചസാര – രണ്ട് ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam