Wednesday 18 May 2022 12:40 PM IST : By ദീപ്തി, തൃശൂർ

തടി കുറയ്ക്കാന്‍ സഹായിക്കുന്ന, രുചികരമായ അവൽ പാലപ്പം; റെസിപ്പി വിഡിയോ

aval-appam.jpg.image.845.440

ഡയറ്റ് നോക്കുന്നവര്‍ക്കും പ്രമേഹ രോഗികൾക്കുമായി ഒരു ഹെല്‍ത്തി ബ്രേക് ഫാസ്റ്റ് വിഭവം ആയാലോ? തടി കുറയ്ക്കാന്‍ സഹായിക്കുന്ന, രുചികരമായ അവൽ അപ്പത്തിന്റെ റെസിപ്പി ഇതാ.. 

ചേരുവകൾ  

• പച്ചരി - 2 കപ്പ് 

• അവൽ - 1/2 കപ്പ് 

• ചെറുചൂട് വെള്ളം - 1 1/2 കപ്പ്

• പഞ്ചസാര - 2 ടേബിൾസ്പൂൺ 

• യീസ്റ്റ് - 1/2 ടീസ്പൂൺ 

• ഉപ്പ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam