Tuesday 06 September 2022 02:46 PM IST : By Leena Mary Lalson

അവൽ പഴം പായസം, ആരേയും കൊതിപ്പിക്കും രുചി!

aval

പായസ പ്രേമികൾക്കായി രുചിയൂറും അവൽ പഴം പായസം. ഇതാ ഈസി റെസിപ്പി.

∙ചുവന്ന അവിൽ - 2 to 3 കപ്പ്

∙ഏത്തപ്പഴം - 2 എണ്ണം അരച്ചുവെച്ചത്

∙ഏത്തപ്പഴം - 1 എണ്ണം സ്ലൈസ് ആക്കി വെച്ചത്

∙തേങ്ങാപ്പാൽ - 1/2 ലിറ്റർ

∙ശർക്കര - 3/4 കപ്പ്

∙ഉണക്ക തേങ്ങ പൊടി - 1/2 കപ്പ്

∙ഏലക്ക പൊടി - 1 ടീസ്പൂൺ

∙അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി - 1/4 കപ്പ്

∙നെയ്യ് - 3 ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Desserts
  • Pachakam