Monday 20 June 2022 12:13 PM IST : By Prabha Kailas

അവൽ കൊണ്ട് വ്യത്യസ്തവും ഹെൽത്തിയും ആയ അവൽ കൊഴുക്കട്ട, കാണാം വീഡിയോ!

aval

രാവിലെ ബ്രേക്ക്ഫാസ്‌റ്റായും വൈകിട്ട് സ്നാക്ക് ആയും ഹെൽത്തി കൊഴുക്കട്ട.. കുട്ടികൾക്കും മൂതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി...
ചേരുവകൾ

അവൽ - 1 കപ്പ്‌

പച്ചമുളക് - 3 എണ്ണം

ഇഞ്ചി - 1 ടീസ്പൂൺ

തേങ്ങ ചിരകിയത് - 1/2 കപ്പ്‌

ഉള്ളി - 1/2 കപ്പ്‌

കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്‌

അരിപൊടി - 2 ടേബിൾസ്പൂൺ

കടുക് - 1/2 ടീസ്പൂൺ

ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ

ചതച്ച മുളക് - 1/2 ടീസ്പൂൺ

വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
മുളക് പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കറിവേപ്പില

തയാറാക്കുന്ന വിധം വീഡിയോയിൽ..

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks