Saturday 17 September 2022 12:42 PM IST : By Asha. R

വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചി, തയാറാക്കാം അവൽ ലഡു!

laddu

ബേക്കറി പലഹാരങ്ങളെക്കാളും വീട്ടിൽ തയാറാക്കുന്ന നാടൻ പലഹാരങ്ങളാണ് എപ്പോഴും ശരീരത്തിന് നല്ലത്. ഇതാ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചിയിലൊരു അവൽ ല‍ഡു റെസിപ്പി.

ചേരുവകൾ

∙അവൽ - 1 കിലോ

∙ശർക്കര - 1/2 കിലോ

∙ഏലക്ക പൊടി - 1 സ്പൂൺ

∙നെയ്യ് - 200 ഗ്രാം

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts