Monday 25 April 2022 12:41 PM IST : By ലക്ഷ്മി വെങ്കിടേഷ്

നാലുമണി പലഹാരമായി അവലും ഉരുളക്കിഴങ്ങും ചേർത്തൊരു രസികൻ വിഭവം (വിഡിയോ)

tasty-crispy555

നാലുമണി പലഹാരമായി അവലും ഉരുളക്കിഴങ്ങും ചേർത്തൊരു രസികൻ വിഭവം ഇതാ.. 

ചേരുവകൾ

അവൽ - 1/2 കപ്പ്

വേവിച്ച ഉരളക്കിഴങ്ങ് - 2

സവാള അരിഞ്ഞത് - 1

കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 ടേബിൾ സ്പൂൺ

പച്ചമുളക് അരിഞ്ഞത് - 1

ഇഞ്ചി അരിഞ്ഞത് - 1 ടീ സ്പൂൺ

മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കുരുമളകുപൊടി - 1/4 ടീ സ്പൂൺ

ചാട്ട് മസാല - 1/2 ടീ സ്പൂൺ

ജീരകപ്പൊടി - 1/2 ടീ സ്പൂൺ

മഞ്ഞൾപ്പൊടി - 1 നുള്ള്

ചില്ലി ഫ്ലേക്സ് - 1/4 ടീ സ്പൂൺ

മാവു തയാറാക്കാൻ

കടലമാവ് - 2 ടേബിൾ സ്പൂൺ

മുളകുപൊടി - 1 നുള്ള്

ഉപ്പ് - 1 നുള്ള്

വെള്ളം - ആവശ്യത്തിന്

ഈ ചേരുവകളെല്ലാം ചേർത്തു മാവ് കലക്കി എടുക്കുക (ദോശമാവു പരുവത്തിൽ)

പച്ച ഉരുളക്കിഴങ്ങ് - 1

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam