Thursday 17 June 2021 03:58 PM IST : By ഗംഗ ശ്രീകാന്ത്

ബാക്കിവന്ന ദോശമാവ് കൊണ്ട് രുചികരമായ പഴംപൊരി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി ഇതാ...

banana-fry

ഇനി ബാക്കിവന്ന ദോശമാവ് കളയേണ്ട, നല്ല മൊരിഞ്ഞ രുചികരമായ പഴംപൊരി വീട്ടിൽ ഉണ്ടാക്കാം. കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ സോഫ്‌റ്റും ടേസ്റ്റിയുമായി പഴംപൊരി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം... 

ചേരുവകൾ

ഏത്തപ്പഴം - 5 എണ്ണം

ദോശ മാവ് -അര കപ്പ്

മൈദ -മുക്കാൽ കപ്പ്

വെള്ളം - ആവശ്യത്തിന്

പഞ്ചസാര -കാൽ കപ്പ്

ഉപ്പ് -ഒരു നുള്ള്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

ജീരകം - അര ടീസ്പൂൺ

എണ്ണ വറുക്കാൻ -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam