Monday 12 October 2020 12:47 PM IST : By സ്വന്തം ലേഖകൻ

നല്ല മൊരിഞ്ഞ തട്ടുകട പഴം പൊരി, വീഡിയോ കാണാം!

banana

ഇനി ബോളി ഉണ്ടാക്കാൻ അറിയില്ലെന്ന് ആരും പറയരുത്...തട്ടുകടയിലെ നല്ല മൊരിഞ്ഞ പഴം പൊരി ഇനി വീട്ടൽ ഉണ്ടാക്കാം... ഈസി റെസിപ്പി വീഡിയോ കാണാം....