Thursday 26 August 2021 12:26 PM IST : By ഗംഗ ശ്രീകാന്ത്

നല്ല പഴുത്ത ഏത്തപ്പഴം കൊണ്ട് രുചികരമായ ഇടിയപ്പം; കഴിക്കാൻ കറിയൊന്നും വേണ്ട (വിഡിയോ)

banana-idiyappam.jpg.image.845.440

നല്ല പഴുത്ത ഏത്തപ്പഴം കൊണ്ട് രുചികരമായ ഇടിയപ്പം തയാറാക്കാം. ഇത് കഴിക്കാൻ പ്രത്യേകിച്ച് കറിയൊന്നും ആവശ്യമില്ല. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

നേന്ത്രപ്പഴം - 2 വലുത്

അരിപ്പൊടി - ഒരു കപ്പ് 

വെള്ളം - ഒരു കപ്പ്

നെയ്യ് - ഒരു ടീസ്പൂൺ

ഉപ്പ് - കാൽ ടീസ്പൂൺ

തേങ്ങ ചിരകിയത് - ഒന്നര കപ്പ്

ശർക്കര - 4-6 ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam