Monday 05 December 2022 11:52 AM IST : By Asha. R

വാഴയില ദോശ, ഇങ്ങനെയൊരു ദോശ ഇത് ആദ്യം!

vazhayilaaaa

വാഴയിലയിൽ ഭക്ഷണം പൊതിഞ്ഞു കഴിച്ച മലയാളി ഇപ്പോൾ ഗുണങ്ങൾ അറിഞ്ഞു വാഴയില കൊണ്ടു വിഭവങ്ങൾ തയാറാക്കി കഴിക്കാൻ തുടങ്ങി. ഇപ്പോൾ ജ്യൂസ് ആയും ഹൽവ ആയും എല്ലാം വിഭവങ്ങൾ തയാറാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ദോശയാക്കി കഴിച്ചിട്ടുണ്ടോ. ഇതാ റെസിപ്പി.

ചേരുവകൾ:

∙വാഴയില – 250 ഗ്രാം

∙ദോശ മാവ് - 1 കപ്പ്

∙ഇഞ്ചി -1 സ്പൂൺ

∙നല്ലെണ്ണ/നെയ്യ് -2 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes