Thursday 31 May 2018 12:00 PM IST : By സ്വന്തം ലേഖകൻ

‘തൊടിയിലെ വാഴയില ഇനി വെറുതേ കളയേണ്ട’; നേന്ത്രവാഴയിലയിൽ ഉണ്ടാക്കാം രുചിയേറും തോരൻ–വിഡിയോ

l

തൊടിയിലും പറമ്പിലുമുള്ള വാഴയില കൊണ്ട് എന്താണ് ഉപയോഗം. ചോറു പൊതിയാൻ അത്യുത്തമം എന്നായിരിക്കും ഒട്ടു മിക്ക പേരുടെയും ഉത്തരം. അതിനപ്പുറം പ്രത്യേകിച്ച് ഉപയോഗമൊന്നും വാഴയില കൊണ്ട് ഉണ്ടാകാറില്ല.

എന്നാൽ തൊടിയിലും പറമ്പിലും വെറുതെ കളയുന്ന വാഴയിലയിൽ രുചികരമായ തോരൻ ഉണ്ടാക്കാനാകും എന്ന് എത്ര പേർക്കറിയാം. ഉള്ളിയും ചുവന്ന മുളകും തേങ്ങയുമെല്ലാം ചേർത്ത് നാവിൽ കൊതിയൂറുന്ന വാഴയില തോരൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു വിഡിയോ ആണ് ഈ പുത്തൻ ഐഡിയ വീട്ടമ്മമാർക്കായി പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണം: