Tuesday 12 February 2019 06:06 PM IST : By സ്വന്തം ലേഖകൻ

വാഴപ്പിണ്ടി പായസം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ പരീക്ഷിച്ചു നോക്കൂ, സൂപ്പര്‍ ടേസ്റ്റാ!

banana-stem-payasam

വാഴപ്പിണ്ടി പായസം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കൂ, സൂപ്പര്‍ ടേസ്റ്റാണ്. വ്യത്യസ്തമായ ഈ പായസം തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ചേരുവകൾ 

വാഴപ്പിണ്ടി - 2 കപ്പ് 

കൊഴുപ്പുള്ള തേങ്ങാപ്പാൽ - 2 കപ്പ് 

കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാൽ - 4 കപ്പ് 

ശർക്കര        - 1/2 കിലോഗ്രാം 

ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ 

ഉണക്കിയ ഇഞ്ചിപ്പൊടി - 1/4 ടീസ്പൂൺ 

നെയ്യ്  - 2 ടേബിൾസ്പൂൺ 

അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

മുന്തിരി - ആവശ്യത്തിന് 

ഉപ്പ് - ആവശ്യത്തിന് 

വെള്ളം - ആവശ്യത്തിന്