Saturday 16 October 2021 12:31 PM IST : By ദീപ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും, രുചികരമായ ഏത്തപ്പഴം മുട്ടച്ചുരുള്‍ (വിഡിയോ)

ethappazham-egg-roll

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അതീവ രുചികരമായ ഏത്തപ്പഴം മുട്ടച്ചുരുള്‍ ആണ് ഇന്നത്തെ സ്‌പെഷൽ വിഭവം. നെയ്യും തേങ്ങ ചിരകിയതും മധുരവും ചേര്‍ത്തുള്ള ഫില്ലിങ് വച്ച് തയാറാക്കുന്ന ഈ പലഹാരം ബ്രേക്ക്ഫാസ്റ്റ് ആയും കഴിക്കാം. 

ചേരുവകള്‍

•  ഗോതമ്പ് പൊടി - 1 കപ്പ്

•  വെള്ളം - 3/4 + 1/4 കപ്പ്

•  ഉപ്പ് - പാകത്തിന്

•  മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

•  മുട്ട - 1

•  ഏത്തപ്പഴം - 1

•  തേങ്ങ ചിരകിയത് - 1 കപ്പ്

•  പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

•  ഏലക്ക പൊടിച്ചത് - 1/4 ടീസ്പൂണ്‍

•  നട്‌സ് അരിഞ്ഞത് - 10-12 എണ്ണം

•  കിസ്‌മിസ് - 1 ടേബിള്‍ സ്പൂണ്‍

• നെയ്യ് - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam