Monday 15 March 2021 11:47 AM IST : By ടോണി

ഹോംമെയ്ഡ് രുചിയിൽ ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ്; കിടിലൻ റെസിപ്പി വിഡിയോ

bbq-chicken

വീട്ടിൽ അവ്നിൽ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ സ്വാദേറും ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി ഇതാ... 

ചേരുവകൾ

1. കോഴിയുടെ വിങ്സ് – 500 ഗ്രാം

2. ഓയിൽ – ഒരു ടേബിൾ സ്പൂൺ

3. ഉപ്പ് – അര ടേബിൾ സ്പൂൺ

4. വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾസ്പൂൺ

5. മുളകുപൊടി - അര ടേബിൾ സ്പൂൺ

6. കുരുമുളകുപൊടി – കാൽ ടേബിൾസ്പൂൺ

7. ബാർബിക്യൂ സോസ് – 4 ടേബിൾസ്പൂൺ

8. തക്കാളി സോസ് – 2 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam