Monday 18 June 2018 04:40 PM IST : By സ്വന്തം ലേഖകൻ

നല്ല നാടൻ രുചിയിൽ മണ്‍ചട്ടിയിൽ തയാറാക്കിയ ബീഫ് പെപ്പര്‍ റോസ്റ്റ് (വി‍ഡിയോ)

beef-pepper-roast

ബീഫ് വരട്ടിയത് എന്ന് പറയുമ്പോൾ തന്നെ നാവിൽ കപ്പലോടിക്കാം. അത് നല്ല നാടൻ രുചിയിൽ കുരുമുളക് ചേർത്ത് മണ്‍ചട്ടിയിൽ തയാറാക്കിയതാണെങ്കിലോ... പിന്നെ പറയേണ്ട, അത്രയ്‌ക്ക് രുചിയാണ് ഈ വിഭവത്തിന്. ഈ ബീഫ് പെപ്പര്‍ റോസ്റ്റ് ചപ്പാത്തിയ്‌ക്കും, പൊറോട്ടയ്‌ക്കും കപ്പയ്‌ക്കുമെല്ലാം ഉഗ്രൻ കോമ്പിനേഷനാണ്. തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റിയാന ബില്ലാസ്