Saturday 06 August 2022 03:55 PM IST : By Nian

നാവിൽ കപ്പലോടും രുചിയിൽ ബീഫ് പിടി, ഈസി റെസിപ്പി!

pididd

വെറൈറ്റിയായി തയാറാക്കാം ബീഫ് പിടി. രുചിയൂറും റെസിപ്പി ഇതാ...

ചേരുവകൾ

  1. ബീഫ് – മുക്കാൽ കിലോ

  2. സവാള – 2

  3. പച്ചമുളക്– 5

  4. ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 1 ടേബിൾ സ്പൂൺ

  5. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയക്ക – 2 എണ്ണം വീതം

  6. ഉപ്പ് – പാകത്തിന്

  7. മുളകുപൊടി – 1 ടേബിളഅ‍ സ്പൂൺ

  8. മല്ലിപ്പൊടി – 2 ടേബിൾ സ്പൺ

  9. മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

  10. കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ

  11. ഗരംമസാല – 1 ടീസ്പൂൺ

  12. അരിപ്പൊടി – 1 കപ്പ്

  13. ജീരകം – ½ ടീസ്പൂൺ

  14. ചുവന്നുള്ളി – 5

  15. തേങ്ങാപ്പാൽ – 1 കപ്പ്

  16. വെളിച്ചെണ്ണ – കുറച്ച്

  17. തേങ്ങാക്കൊത്ത് – ആവശ്യത്തിന്

  18. കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes