Friday 12 March 2021 12:28 PM IST : By ആൻ ജേക്കബ്

ബീറ്റ്റൂട്ട് ചേർത്ത് വ്യത്യസ്തമായ രുചിയില്‍ അടിപൊളി ചിക്കൻ റോസ്റ്റ് (വിഡിയോ)

beetroot-chicken-roast

ബീറ്റ്റൂട്ട് ചേർത്ത് വ്യത്യസ്തമായ രുചിയില്‍ അടിപൊളി ചിക്കൻ റോസ്റ്റ് തയാറാക്കാം. കളറില്‍ മാത്രമല്ല സ്വാദിലും മുന്നിലാണ് ഈ റെസിപ്പി. 

ചേരുവകൾ 

ചിക്കൻ -500 ഗ്രാം 

മാരിനേഷൻ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  – 1 ടീസ്പൂൺ 

കുരുമുളക് ചതച്ചത്  – 1 ടീസ്പൂൺ 

ഉപ്പ് – ആവശ്യത്തിന് 

റോസ്റ്റ്  ചെയ്യാൻ

സവാള  – 1 ചെറുതായി അരിഞ്ഞത് 

കറിവേപ്പില  – 2 കൈപിടി 

പച്ചമുളക്  - 6 എണ്ണം 

ഡ്രൈ  റെഡ്  ചില്ലി  ഫ്ലേക്‌സ്‌  – 1 ടേബിൾസ്പൂൺ 

ഗരം  മസാല  – 1/2 ടീസ്പൂൺ 

ബീറ്റ്റൂട്ട്  - 1  (ഗ്രേറ്റ് ചെയ്ത്തത്  )

സോസ്  മിക്സ്‌ 

സോയ  സോസ്  - 1 ടേബിൾസ്പൂൺ

ടുമാറ്റോ സോസ്  - 3 ടേബിൾസ്പൂൺ 

ചില്ലി  സോസ്  – 4 ടേബിൾസ്പൂൺ

ഇവയെല്ലാം ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam