Saturday 03 September 2022 10:48 AM IST : By Asha. R

നിമിഷങ്ങൾ കൊണ്ട് മൂന്ന് പച്ചടികൾ തയ്യാറാക്കാം, ഓണം സ്പെഷ്യൽ റെസിപ്പി!

pachadiis

വെള്ളരിക്ക പച്ചടി, ബീറ്റ്റൂട്ട് പച്ചടി, പൈനാപ്പിൾ പച്ചടി, ഈ ഓണത്തിന് ഞൊടിയിടയിൽ തയാറാക്കാൻ കിടിലൻ റെസിപ്പികൾ ഇതാ...

ചേരുവകൾ
1.വെള്ളരിക്ക പച്ചടി

∙വെള്ളരിക്ക - 1 കപ്പ്

∙വെള്ളം -2 ഗ്ലാസ്‌

∙തേങ്ങ - 1/2 മുറി ചിരകിയത്

∙പച്ചമുളക് - 2 എണ്ണം

∙ജീരകം - 1 സ്പൂൺ

∙കടുക് - 1/2 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙എണ്ണ -1 സ്പൂൺ

∙കടുക് - 1/2 സ്പൂൺ

∙ചുവന്ന മുളക് - 2 എണ്ണം

∙കറിവേപ്പില - 1 തണ്ട്

∙തൈര് - 1 കപ്പ്

2.ബീറ്റ്റൂട്ട് പച്ചടി

∙ബീറ്റ്റൂട്ട്- 1 കപ്പ്

∙ഇഞ്ചി - 1 സ്പൂൺ

∙വെള്ളം - 2 ഗ്ലാസ്‌

∙തേങ്ങ- 1/2 മുറി ചിരകിയത്

∙പച്ചമുളക് - 2 എണ്ണം

∙ജീരകം - 1 സ്പൂൺ

∙കടുക് - 1 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙എണ്ണ - 1 സ്പൂൺ

∙കടുക് - 1 സ്പൂൺ

∙ചുവന്ന മുളക് - 2 എണ്ണം

∙കറിവേപ്പില - 1 തണ്ട്

3.പൈനാപ്പിൾ പച്ചടി

∙പൈനാപ്പിൾ - 1 കപ്പ്

∙പഞ്ചസാര - 1 സ്പൂൺ

∙ഇഞ്ചി - 1 സ്പൂൺ

∙വെള്ളം - 1 ഗ്ലാസ്‌


∙തേങ്ങ - 1/2 മുറി ചിരകിയത്

∙പച്ചമുളക് - 2 എണ്ണം

∙ജീരകം - 1 സ്പൂൺ

∙കടുക് - 1 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙എണ്ണ - 1 സ്പൂൺ

∙കടുക് - 1 സ്പൂൺ

∙ചുവന്ന മുളക് - 2 എണ്ണം

∙കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam