Sunday 27 June 2021 08:22 AM IST : By സ്വന്തം ലേഖകൻ

വായിലിട്ടാൽ അലിഞ്ഞുപോകുന്ന കിടിലന്‍ ലഡ്ഡു, , വീഡിയോ കാണാം!

laddu

കടലപ്പരിപ്പുകൊണ്ട് ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ, വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന കിടിലന്‍ ലഡ്ഡു തയാര്‍!

ചേരുവകള്‍

കടലപ്പരിപ്പ് - ഒരു കപ്പ്

നെയ്യ് - 5 ടീസ്പൂണ്‍

പഞ്ചസാര - ഒരു കപ്പ്

വെള്ളം - കാല്‍ കപ്പ്

ഉപ്പ് - ഒരു നുള്ള്

ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം വീഡിയോയില്‍