Friday 05 March 2021 12:13 PM IST : By സൗമ്യ ഉണ്ണികൃഷ്ണൻ

മാരി ബിസ്ക്കറ്റും രണ്ടു മുട്ടയും മതി; രുചികരമായ ബിസ്ക്കറ്റ് പുഡ്ഡിങ് വളരെ എളുപ്പത്തിൽ (വിഡിയോ)

biscuit-puddingg44553

കുറച്ചു മാരി ബിസ്ക്കറ്റും രണ്ടു മുട്ടയും ഉണ്ടെങ്കിൽ രുചികരമായ ബിസ്ക്കറ്റ് പുഡ്ഡിങ് വളരെ എളുപ്പത്തിൽ തയാറാക്കാം. സിമ്പിൾ റെസിപ്പി ഇതാ.... 

ചേരുവകൾ

ബിസ്ക്കറ്റ് - 15

മുട്ട - 2

പാൽ - 1/2 കപ്പ്

പഞ്ചസാര - 1/2 കപ്പ് + 3 ടേബിൾസ്പൂൺ

വാനില എസൻസ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam