Saturday 05 June 2021 04:59 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചുകൊണ്ടുവരാൻ ചുരക്ക ജ്യൂസ്!

juice

ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറച്ചുകൊണ്ടുവരാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ്
ചുരക്ക ജ്യൂസ്. അമിതമായ ശരീരഭാരം ഉള്ളവർക്ക് ഈ ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരഭാരം വളരെ പെട്ടെന്ന് തന്നെ കുറച്ചു കൊണ്ടുവരാൻ സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഔഷധ ചേരുവകൾ ആണ് ഈ ജ്യൂസിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ വെജിറ്റേറിയൻ ഉൽപ്പന്നം നമ്മുടെ ശരീരത്തിലെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായകമാവുന്നു.

ചേരുവകൾ

1. ചുരക്ക - മൂന്ന് ഇഞ്ച് നീളത്തിൽ ഒരു കഷ്ണം


2.ഇഞ്ചി - ഒരിഞ്ചു നീളത്തിൽ ഒരു കഷ്ണം


3പുതിനയില - കുറച്ചു


4നാരങ്ങാ നീര് - പകുതി നാരങ്ങയുടെ


5. ഇന്ദുപ്പ്‌ - ആവശ്യത്തിന്


6. ജീരകം - 1/4 ടീസ്പൂൺ


7. കുരുമുളക് - 1/4 ടീസ്പൂൺ


8.വെള്ളം - ഒരു ഗ്ലാസ്



തയ്യാറാക്കുന്ന വിധം വീഡിയോയില്‍

Tags:
  • Cookery Video
  • Pachakam