Thursday 25 October 2018 04:30 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി മധുരമൂറും ബ്രഡ് ടോസ്റ്റ്; ഒരു സിമ്പിൾ റെസിപ്പി (വിഡിയോ)

bread-sweet-toast

വൈകുന്നേരം സ്‌കൂൾ വിട്ടു വരുന്ന കുട്ടികൾക്കായി ഒരു സിമ്പിൾ റെസിപ്പി. മധുരമൂറും ബ്രഡ് ടോസ്റ്റ് വളരെ എളുപ്പത്തിൽ തയാറാകാം.

ചേരുവകൾ

ബ്രഡ് സ്ലൈസുകൾ - 5 എണ്ണം
പൊടിച്ച പഞ്ചസാര - 2 ടീസ്പൂൺ
കറുവാപ്പട്ട പൗഡർ -1 ടീസ്പൂൺ
മുട്ട -1
പാൽ - 2 ടീസ്പൂൺ
ബട്ടർ- 2 ടീസ്പൂൺ

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു