Saturday 19 June 2021 10:55 AM IST : By സ്വന്തം ലേഖകൻ

പഞ്ഞി പോലെ സോഫ്റ്റായ നുറുക്കു ഗോതമ്പ് പുട്ട് ,കുട്ടികൾ ചേദിച്ചു വാങ്ങി കഴിക്കും!

puttu

പോഷകമൂല്യം ഏറെ അടങ്ങിയതാണ് നുറുക്ക് ഗോതമ്പ്. വിറ്റാമിൻസും മിനറെല്‍സും ധാരാളം അടങ്ങിയ നുറുക്ക് ഗോതമ്പ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും ഉത്തമം.നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പം തയാറാക്കാവുന്ന പുട്ടിന്‌റെ റെസിപ്പിയാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

ചേരുവകൾ

നുറുക്ക് ഗോതമ്പ് - 1 കപ്പ്

തേങ്ങ ചിരവിയത് - 1 കപ്പ്

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

തയാറക്കുന്ന വിധം വീഡിയോയില്‍.

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Breakfast Recipes