Saturday 04 December 2021 12:58 PM IST : By ജിഷ ബിജിത്ത്

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ ബട്ടർ ചിക്കൻ; റെസിപ്പി വിഡിയോ

butter-chicken

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ വളരെ എളുപ്പത്തിൽ ബട്ടർ ചിക്കൻ തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

മസാല പുരട്ടാൻ 

ചിക്കൻ ( എല്ലില്ലാത്തത് )- 400 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 

കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ 

ഉപ്പ് - പാകത്തിന് 

വഴറ്റാൻ 

ഓയിൽ - 4 ടേബിൾസ്പൂൺ 

സവാള - 2 ഇടത്തരം വലുപ്പമുള്ളത് 

വെണ്ണ - 1 ടേബിൾസ്പൂൺ 

ഇഞ്ചിവെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ 

അണ്ടിപ്പരിപ്പ് - 10 എണ്ണം 

തക്കാളി - 2 ഇടത്തരം 

ഗരംമസാല - 1/4 ടീസ്പൂൺ 

കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ 

പഞ്ചസാര - 1 ടീസ്പൂൺ 

ഉണങ്ങിയ ഉലുവയില - 1 ടീസ്പൂൺ 

കുക്കിങ് ക്രീം - 1 ടേബിൾസ്പൂൺ 

ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam