Monday 23 January 2023 03:02 PM IST : By Deepthi Philips

വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ബട്ടർ സ്കോച്ച് കിണ്ണത്തപ്പം, വിഡിയോ റെസിപ്പി ഇതാ!

klinnathappam

നാലുമണി ചായയ്ക്കൊപ്പം കിണ്ണത്തപ്പം തയാറാക്കാറുണ്ടോ. എങ്കിലിതാ വ്യത്യസ്ത രുചിയിൽ തയാറാക്കാൻ കലക്കൻ ബട്ടർ സ്കോച്ച് കിണ്ണത്തപ്പം റെസിപ്പി.
ചേരുവകൾ

∙ചോറ് - 2കപ്പ്

∙ഏലയ്ക്കാപൊടി - 1ടീസ്പൂൺ

∙ഉപ്പ് - ഒരു നുള്ള്

∙വറുത്ത അരിപ്പൊടി - 4 ടേബിൾസ്പൂൺ

∙ശർക്കര - 250 ഗ്രാം

∙വെള്ളം - 2 കപ്പ്

∙നെയ്യ് - 1 ടീസ്പൂൺ

∙പഞ്ചസാര - 3 ടേബിൾസ്പൂൺ

∙വെണ്ണ - 1 ടീസ്പൂൺ

∙ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ

∙അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video