Saturday 20 February 2021 11:43 AM IST : By സ്വന്തം ലേഖകൻ

അരിപ്പൊടി കൊണ്ട് അടിപൊളി ക്രീം, ഇനി കേക്ക് വേറെ ലെവൽ!

cake

വിപ്പിങ് ക്രീമും ബട്ടർ ക്രീമും മടുത്തെങ്കിൽ ഇതാ അരിപ്പൊടി കൊണ്ട് അടിപൊളി ക്രീം. ഇനി ആർക്കും ഉണ്ടാക്കാം ക്രീം കേക്ക്. ഈസി റെസിപ്പി കാണാം വീഡിയോയിൽ.

ചേരുവകൾ‌

1.അരിപ്പൊടി – 3 ടേബിൾ സ്പൂൺ

2.പഞ്ചസാര – 6 ടേബിൾ സ്പൂൺ

3.വെള്ളം – അരക്കപ്പ്

4.പാൽ – ഒരു കപ്പ്

5.ബട്ടർ – 3 ടേബിൾ സ്പൂൺ