Wednesday 25 November 2020 02:43 PM IST : By ഡൈന ടോണി

വെറുതെയിരിക്കുമ്പോൾ കൊറിക്കാൻ കാരമലൈസ് പോപ്കോൺ, വിഡിയോ കാണാം...

popcorn656gghh

വെറുതെയിരിക്കുമ്പോൾ പോപ്കോൺ കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കാരമലൈസ് ചെയ്ത സ്‌പെഷൽ പോപ്കോൺ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

കോണ്‍           - 1/2 കപ്പ് 

വൈറ്റ് ഷുഗർ    - 1/4 കപ്പ് 

ബ്രൗൺ ഷുഗർ  - 1/4 കപ്പ്

ബട്ടർ               - 2 ടേബിള്‍സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക്    - 1/4 കപ്പ്

ബേക്കിങ് സോഡ    - 1/4 ടേബിള്‍സ്പൂൺ

വാനില എസൻസ്     -1 ടേബിള്‍സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam