Monday 05 September 2022 11:34 AM IST : By Prabha Kailas

ഓണത്തിന് വെറൈറ്റി കാരറ്റ് കാരമൽ പായസം, തയാറക്കാം ഈസിയായി!

payasammm

ഓണത്തിനു സ്പെഷ്യലായി എന്തു വേണം എന്ന ചിന്തയിലാണോ. എങ്കിലിതാ തയാറാക്കിക്കോളൂ കാരറ്റ് കാരമൽ പായസം.
ചേരുവകൾ‌

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ്‌ൃ

∙റവ -1/2 കപ്പ്‌
∙പാൽ - 1.5 ലിറ്റർ
∙പഞ്ചസാര -3/4 കപ്പ്‌
∙അണ്ടിപരിപ്പ് - 10 എണ്ണം
∙ഉണക്ക മുന്തിരി - 10 എണ്ണം
∙നെയ്യ് - 2 ടേബിൾ സ്പൂൺ
∙പഞ്ചസാര -3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോിൽ..

Tags:
  • Vegetarian Recipes
  • Pachakam
  • Cookery Video
  • Desserts