Monday 12 July 2021 01:44 PM IST : By ദീപ

കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന കാരറ്റ് റൈസ്; വെറും 10 മിനിറ്റിൽ ലഞ്ച് റെഡി

carrot-ricee444

കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഒരു റൈസ് റെസിപ്പി വളരെ സിമ്പിളായി തയാറാക്കാം. അധികം പച്ചക്കറികള്‍ ചേർക്കാതെ നെയ്യ് ചേർത്ത് അതീവ രുചിയിൽ കാരറ്റ് റൈസ്. വെറും 10 മിനിറ്റിൽ ലഞ്ച് റെഡി. റെസിപ്പി ഇതാ... 

ചേരുവകള്‍

കാരറ്റ് - 2 എണ്ണം

സവാള - 1 എണ്ണം

പച്ചമുളക് - 2 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍

ഗരംമസാല പൊടി - 1 ടീസ്പൂണ്‍

വഴനയില - 1 എണ്ണം

ഗ്രാമ്പൂ - 4 എണ്ണം

കറുവാപ്പട്ട - 4-5 ചെറിയ കഷ്ണം

ഏലക്ക - 6 എണ്ണം

കശുവണ്ടി - 10-15 എണ്ണം

ബസ്‌മതി അരി - 2 കപ്പ്

നെയ്യ് - 1-2 ടേബിള്‍സ്പൂണ്‍

സണ്‍ഫ്ലവര്‍ ഓയില്‍ - 2-3 ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് 

മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam