Monday 21 June 2021 01:26 PM IST : By സ്വന്തം ലേഖകൻ

ചക്ക കൂഞ്ഞിൽ വച്ച് വറുത്തരച്ചൊരു തീയൽ, സ്പെഷ്യൽ റെസിപ്പി!

തബ

നമ്മൾ വെറുതെ കളയുന്ന ചക്കയുടെ കൂഞ്ഞിൽ വച്ച് രുചികരമായ തീയൽ റെസിപ്പി. ഒരിക്കൽ സ്വാദറിഞ്ഞാൽ വീണ്ടും വീണ്ടും തയാറാക്കും.

ചേരുവകൾ

ചക്കക്കൂഞ്ഞിൽ – ഒരു കപ്പ്

ചുവന്നുള്ളി – അരക്കപ്പ്

തേങ്ങ – ഒരു കപ്പ്

വറ്റൽമുളക് – 9

മല്ലി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video