Monday 27 March 2023 11:26 AM IST : By Prabha Kailas

നോമ്പു തുറക്കാൻ കലക്കൻ രുചിയിൽ ചക്ക ഷേക്ക്, എത്ര കുടിച്ചാലും മതിവരില്ല!

chakka

പഞ്ചസാര ചേർക്കാതെ രുചികരമായ ഒരു ഷേക്ക് തയാറാക്കിയാലോ. ഇതാ റെസിപ്പി..
ചേരുവകൾ

∙പഴുത്ത ചക്ക - 8 എണ്ണം

∙വാൾനട്ട് -4 എണ്ണം

∙ബദാം / അണ്ടിപരിപ്പ് -6 എണ്ണം

∙പാൽ -1 കപ്പ്‌

∙തേൻ -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Desserts
  • Easy Recipes
  • Pachakam