Tuesday 15 January 2019 04:44 PM IST : By സ്വന്തം ലേഖകൻ

ബേക്കറി പലഹാരം വേണ്ട, കുട്ടികൾക്കായി മധുരമൂറും ചക്കര പൊങ്കൽ; വിഡിയോ കാണാം

chakkara-ponkal

തമിഴ്‌നാടിന്റെ തനത് രുചിയായ പൊങ്കൽ എന്ന് കേൾക്കുമ്പോഴേ നെറ്റി ചുളിക്കാൻ വരട്ടെ. കാരണം മധുരം ചേർക്കാത്ത പൊങ്കൽ പലർക്കും ഇഷമല്ല. എന്നാൽ നല്ല മധുരമുള്ള ചക്കര പൊങ്കൽ കഴിച്ചുനോക്കൂ... പിന്നെ ഈ അഭിപ്രായമൊക്കെ മാറും.

ചേരുവകൾ 

അരി /പായസം അരി -1 കപ്പ് 

പായസ പരിപ്പ് -1/2 കപ്പ് 

ഏലക്ക പൊടി  -1 ടീസ്പൂൺ 

ശർക്കര -400 ഗ്രാം / 2 കപ്പ് 

വെള്ളം - 4 കപ്പ് 

പാൽ  -1 കപ്പ് 

അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

മുന്തിരി - ആവശ്യത്തിന് 

നെയ്യ്  -3 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;